Challenger App

No.1 PSC Learning App

1M+ Downloads
ജലം - പ്ലാസ്റ്റിക് സമ്പർക്ക മുഖത്തിലേതു പോലെ Ssl < Sla ആണെങ്കിൽ, സമ്പർക്കകോൺ എങ്ങനെയായിരിക്കും?

Aന്യൂനകോൺ

Bബൃഹത് കോൺ

Cമട്ടകോൺ

D180°

Answer:

A. ന്യൂനകോൺ

Read Explanation:

  • സമ്പർക്ക രേഖയിൽ (Line of contact) മൂന്നു മാധ്യമങ്ങൾക്കും ഇടയ്ക്കുള്ള പ്രതലബലങ്ങൾ സന്തുലിതാവസ്ഥയിലായിരിക്കണം.

  • ജലം - ഇല സമ്പർക്കമുഖം വരുന്ന സാഹചര്യത്തിലേതു പോലെ Ssl > Sla ആണെങ്കിൽ, സമ്പർക്ക കോൺ ഒരു ബൃഹദ് കോൺ (obtuse angle) ആയിരിക്കും.

  • ജലം - പ്ലാസ്റ്റിക് സമ്പർക്ക മുഖത്തിലേതു പോലെ Ssl < Sla ആണെങ്കിൽ, സമ്പർക്കകോൺ ഒരു ന്യൂനകോണായിരിക്കും (Acute angle).


Related Questions:

ബെർണോളിയുടെ സമവാക്യം ബാധകമായിരിക്കുന്നത് ഏതു തരം ദ്രാവകങ്ങൾക്കാണ്?
റെയ്നോൾഡ്സ് സംഖ്യസംഖ്യ < 1000 ആയാൽ ദ്രവത്തിന്റെ പ്രവാഹം എങ്ങനെയായിരിക്കും?
ഗണിത ഭൗതിക ശാസ്ത്രത്തിന്റെ പിതാവെന്ന് അറിയപ്പെടുന്നത് ആര്?
ബർണ്ണോളിക്ക് ലിയോനാർഡ് ഓയ്ലറോടൊപ്പം ഫ്രഞ്ച് അക്കാദമി അവാർഡ് എത്ര തവണ ലഭിച്ചു?
സ്ട്രീം ലൈൻ എന്നത് സാധാരണയായി എങ്ങനെ നിർവചിക്കപ്പെടുന്നു?