Challenger App

No.1 PSC Learning App

1M+ Downloads
ജലസ്രോതസ്സുകളിലെ ജലം ഉപയോഗത്തിനനുസരിച്ച് തീർന്നുപോകാത്തതിന് പ്രധാന കാരണം ഏതാണ്?

Aജലത്തിന്റെ സാന്ദ്രത

Bജലത്തിലെ ലവണാംശം

Cജലപരിവൃത്തി (ജലചക്രം)

Dജലത്തിന്റെ ആകർഷണ ബലം

Answer:

C. ജലപരിവൃത്തി (ജലചക്രം)

Read Explanation:

  • ജലമണ്ഡലത്തിലെ ജലത്തിന്റെ ചാക്രികചലന ത്തിന്റെ (ജലപരിവൃത്തി) ഫലമായാണ് ജലസ്രോതസ്സുകളിലെ ജലം ഉപയോഗത്തിനനുസരിച്ച് തീർന്നുപോകാത്തത്.


Related Questions:

താഴെ പറയുന്ന വെല്ലുവിളികളിൽ ഏതാണ് സമുദ്രപഠനം അഭിമുഖീകരിക്കാൻ സഹായിക്കുന്നത്?
അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആകൃതി ഏതു ഇംഗ്ലീഷ് അക്ഷരത്തോട് സാമ്യമുള്ളതാണ്?
ഉത്തരധ്രുവം സ്ഥിതി ചെയ്യുന്നത് ഏത് സമുദ്രത്തിലാണ്?
സമുദ്രജലത്തിന്റെ സങ്കീർണ്ണമായ ചലനാത്മകത തിരിച്ചറിയാൻ സഹായിക്കുന്ന ശാസ്ത്രശാഖ ഏത്?
ഭൂമിയിൽ ചന്ദ്രന് അഭിമുഖമായി വരുന്ന വശത്ത് വേലിയേറ്റം ഉണ്ടാകുന്ന പ്രധാന കാരണം ഏത്?