App Logo

No.1 PSC Learning App

1M+ Downloads
ജി-മെയിലിന് ബദലായി ഇലോൺ മസ്‌കിൻറെ ഉടമസ്ഥതയിൽ ഉള്ള "എക്സ് കോർപ്പറേഷൻ" അവതരിപ്പിക്കുന്ന പുതിയ സംവിധാനം ഏത് ?

Aഎക്സ് മെസേജ്

Bഎക്സ് എസ് എം ഈസ്‌

Cഎക്സ് മെയിൽ

Dഎക്സ് ചാറ്റ്

Answer:

C. എക്സ് മെയിൽ

Read Explanation:

• സോഷ്യൽ നെറ്റ്‌വർക്കിങ് സേവനമായ "എക്സ്" (X) മുൻകാലങ്ങളിൽ അറിയപ്പെട്ടിരുന്നത് - ട്വിറ്റർ


Related Questions:

ആപ്പിൾ കമ്പനി പുറത്തിറക്കിയ ലോകത്തിലെ ആദ്യത്തെ ഗ്രാഫിക്കൽ യൂസർ ഇൻറർഫേസ് ഉള്ള പേർസണൽ കമ്പ്യൂട്ടർ ?
പവർലൂം കണ്ടുപിടിച്ചത് ആര്?
The MARC as pilot project was launched by :
മൈക്രോസോഫ്റ്റിന്റെ മേധാവിയായ ആദ്യ ഇന്ത്യക്കാരൻ?
ലോകത്തിലെ ആദ്യത്തെ ഹ്യൂമനോയിഡ് റോബോട്ട് സിഇഒ ?