App Logo

No.1 PSC Learning App

1M+ Downloads
ജൈവവസ്തുക്കളിൽ നിന്നും കുറഞ്ഞ കാലയളവിൽ ഉൽപാദിപ്പിക്കുന്ന ഹൈഡ്രോ കാർബൺ ഇന്ധനങ്ങൾ അറിയപ്പെടുന്നത് ?

Aബയോമാസ്

Bബയോഫ്യൂവൽ

Cബയോ ഡീസൽ

Dബയോഎഥനോൾ

Answer:

B. ബയോഫ്യൂവൽ

Read Explanation:

ജൈവവസ്തുക്കളിൽ നിന്നും കുറഞ്ഞ കാലയളവിൽ ഉൽപാദിപ്പിക്കുന്ന ഹൈഡ്രോ കാർബൺ ഇന്ധനങ്ങൾ പൊതുവിൽ അറിയപ്പെടുന്നത് ബയോഫ്യൂവൽ എന്നാണ്. ബയോ ഡീസൽ, ബയോഎഥനോൾ എന്നിവ ബയോഫ്യൂവലിനു ഉദാഹരങ്ങളാണ്.


Related Questions:

ശ്രീനിവാസ രാമാനുജനോടുള്ള ആദരസൂചകമായി ഇന്ത്യാ ഗവൺമെൻറ് ഗണിത വർഷമായി ആചരിച്ചത് ?
വൈറ്റ് ബയോടെക്നോളജി ഏത് ശാഖയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
പഞ്ചവത്സര പദ്ധതികളിൽ ഉൾപ്പെടാത്ത ശാസ്ത്ര സാങ്കേതിയ മേഖലയുമായി ബന്ധപ്പെട്ട നിർദേശമേത് ?
Which among the following is the most abundant organic compound in nature?
അമോണിയയെ ബാക്റ്റീരിയയുടെ പ്രവർത്തനത്തിലൂടെ നൈട്രേറ്റുകളാക്കി മാറ്റുന്ന പ്രക്രിയ ഏതാണ് ?