ജോർഗൻസൺ ഏത് സങ്കുലത്തിലാണ് (Complex) സമാവയവം കണ്ടെത്തിയത്?
A[Pt(NH3)2Cl2]
B[Co(NH3)5Cl]Cl2
C[Co(NH₃)₅(NO₂)]Cl₂
D[Ni(CO)4]
Answer:
C. [Co(NH₃)₅(NO₂)]Cl₂
Read Explanation:
ഉഭയദന്ത (ambidentate) ലിഗാൻഡുകൾ ഉൾക്കൊള്ളുന്ന ഉപസംയോജക സംയൂക്തങ്ങളിലാണ് ബന്ധനസമാവയവത ഉത്ഭവിക്കുന്നത്.
ഉദാഹരണത്തിന് തയോസയനേറ്റ് ലിഗാൻഡ് (NCS) അടങ്ങിയിട്ടുള്ള സങ്കുലങ്ങൾ, നൈട്രജൻ ആറ്റത്തിലൂടെ ബന്ധിച്ച് M-NCS ആകുകയോ സൾഫർ ആറ്റത്തിലൂടെ ബന്ധിച്ച് M-SCN ആകുകയോ ചെയ്യുന്നു.
[Co(NH₃)₅(NO₂)]Cl₂ എന്ന സങ്കുലത്തിൽ ജോർഗൻസൻ (Jorgensen) ഇത്തരത്തിലുള്ള ഒരു സ്വഭാവം കണ്ടെത്തി