Challenger App

No.1 PSC Learning App

1M+ Downloads
ടൂ സ്ട്രോക്ക് (Two Stroke) എൻജിനിലെ വാൽവുകളുടെ എണ്ണം ?

Aപരിധി നിശ്ചയിച്ചിട്ടില്ല

Bവാൽവുകൾ ഇല്ല

C2 എണ്ണം

D4 എണ്ണം

Answer:

B. വാൽവുകൾ ഇല്ല


Related Questions:

താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

അന്തരീക്ഷ താപനിലയിൽ 

A) പെട്രോൾ, ഡീസലിനേക്കാൾ വേഗത്തിൽ ബാഷ്പീകരിക്കുന്നു

B) ഡീസൽ, പെട്രോളിനേക്കാൾ വേഗത്തിൽ ബാഷ്പീകരിക്കുന്നു

C) പെട്രോളും ഡീസലും ഒരേ പോലെ ബാഷ്പീകരിക്കുന്നു 

D) മുകളിൽ പറഞ്ഞതൊന്നും ശരിയല്ല 

മോട്ടോർ വാഹനങ്ങളിൽ ഉപയോഗിക്കുന്ന എൻജിൻ?
ഡെബിൾ ഡീ ക്ലച്ചിങ്ങ് ഉപയോഗിക്കുന്നത് ഏത് ഗിയർ ബോക്സിൽ?
ഓയിൽ പാൻ ഘടിപ്പിച്ചിരിക്കുന്നത് ഏതു ഭാഗവുമായാണ്?
താഴെ പറയുന്നവയിൽ പെട്രോൾ, ഡീസൽ എന്നീ എൻജിനുകളിൽ പൊതുവായികാണാത്ത ഭാഗം ?