Challenger App

No.1 PSC Learning App

1M+ Downloads
ഒരു വാഹനത്തിന്റെ വീൽബേസ് എന്നാൽ :

Aമുൻപിലെ ടയറുകൾ തമ്മിലുള്ള അകലം

Bമുൻ-പിൻ ആക്സിലുകൾ തമ്മിലുള്ള അകലം

Cടയറിന്റെ വീതി

Dവാഹനത്തിന്റെ ആകെ നീളം

Answer:

B. മുൻ-പിൻ ആക്സിലുകൾ തമ്മിലുള്ള അകലം


Related Questions:

ഒരു വാഹനത്തിന്റെ സ്പീഡ് നിയന്ത്രിക്കുന്നത് :
2-ട്രോക്ക് എഞ്ചിനിൽ ഒരു പ്രാവശ്യം പവ്വർ ഉൽപ്പാദിപ്പിക്കാൻ ഫ്‌ളൈവീൽ എത്ര പ്രാവശ്യം കറങ്ങണം ?
വാഹനം സ്റ്റാർട്ട് ആക്കുമ്പോൾ സ്റ്റാർട്ടിംഗ് മോട്ടോറിന്റെ "പിനിയൻ ഗിയർ" ഏതിനെയാണ് കറക്കുന്നത്?
ഹാൻഡ് ബ്രേക്കിന്റെ ആവശ്യം :
ഡെബിൾ ഡീ ക്ലച്ചിങ്ങ് ഉപയോഗിക്കുന്നത് ഏത് ഗിയർ ബോക്സിൽ?