App Logo

No.1 PSC Learning App

1M+ Downloads
ട്വൻറി - 20 ക്രിക്കറ്റിൽ 12000 റൺസ് തികച്ച ആദ്യ ഇന്ത്യൻ താരം ആര് ?

Aരോഹിത് ശർമ്മ

Bഎം എസ് ധോണി

Cശിഖർ ധവാൻ

Dവിരാട് കോലി

Answer:

D. വിരാട് കോലി

Read Explanation:

• വിരാട് കോലി 12000 റൺസ് തികയ്ക്കാൻ എടുത്ത ഇന്നിങ്‌സുകൾ - 377 • ഏറ്റവും വേഗത്തിൽ ട്വൻറി - 20 ക്രിക്കറ്റിൽ 12000 റൺസ് നേടുന്ന രണ്ടാമത്തെ താരം - വിരാട് കോലി • ഏറ്റവും വേഗത്തിൽ ട്വൻറി-20 ക്രിക്കറ്റിൽ 12000 റൺസ് നേടുന്ന ഒന്നാമത് - ക്രിസ് ഗെയിൽ (ഇന്നിങ്‌സുകൾ - 353) • ട്വൻറി - 20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്നവരുടെ പട്ടികയിൽ വിരാട് കോലിയുടെ സ്ഥാനം - 6 • പട്ടികയിൽ ഒന്നാമത് - ക്രിസ് ഗെയിൽ


Related Questions:

മലപ്പുറം സ്വദേശിനിയായ "നിദാ അൻജും" ഏത് മത്സരയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2025 ജൂലായിൽ പൂണയിൽ നടന്ന ദേശീയ ഓപ്പൺ അത്ലറ്റിക്സിൽ സ്വർണ്ണം നേടിയ മലയാളി ലോങ്ങ് ജമ്പ് താരം ?
ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എടുക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ബൗളർ ?
2024 ൽ ചൈനയിൽ നടന്ന അമ്പെയ്ത്ത് ലോകകപ്പ് സ്റ്റേജ് വൺ മത്സരത്തിൽ ഹാട്രിക് സ്വർണ്ണം നേടിയ ഇന്ത്യൻ താരം ആര് ?
റിയോ ഡി ജനീറോ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ വനിതാ താരം ?