Challenger App

No.1 PSC Learning App

1M+ Downloads
ഡിസ്ചാർജ് ട്യൂബിലെ കാഥോഡിൽ നിന്ന് വരുന്ന രശ്മികളിൽ ...... ചാർജ്ജുള കണങ്ങളാണ് .

Aനെഗറ്റീവ്

Bപോസിറ്റീവ്

Cന്യൂട്രൽ

Dഇവയൊന്നുമല്ല

Answer:

A. നെഗറ്റീവ്

Read Explanation:

ഡിസ്ചാർജ് ട്യൂബിലെ കാഥോഡിൽ നിന്ന് വരുന്ന രശ്മികളിൽ നെഗറ്റീവ് ചാർജ്ജുള കണങ്ങളാണ്


Related Questions:

കാഥോഡ് രശ്മികൾക്ക് --- ചാർജ് ഉണ്ട്.
ഒരേ അറ്റോമിക നമ്പറും, വ്യത്യസ്ത മാസ് നമ്പറും ഉള്ള ഒരേ മുലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളെ എന്തു പറയുന്നു ?
ഒരു ഇലക്ട്രോണിന്റെ മാസ്, പ്രോട്ടോണിന്റെ മാസിന്റെ --- ഭാഗം ആണ്.
പ്രധാന ക്വാണ്ടം സംഖ്യയുടെ മൂല്യം 4 ആയി എത്ര ഇലക്ട്രോണുകൾ നിലനിൽക്കും?
ഒരാറ്റത്തിലെ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ എണ്ണത്തെ --- എന്ന് പറയുന്നു.