ഡീസ്കൂളിങ് സൊസൈറ്റി എന്ന ഗ്രന്ഥം ആരുടേതാണ് ?Aകൊമിനിയസ്BറൂസോCഇവാൻ ഇല്ലിച്ച്Dഹെർബർട്ട്Answer: C. ഇവാൻ ഇല്ലിച്ച് Read Explanation: ക്രൊയേഷ്യൻ - ഓസ്ട്രേലിയൻ ദാർശനികനും, നിരൂപകനുമായിരുന്നു ഇവാൻ ഇല്ലിച്ച് (4 സെപ്റ്റംബർ 1926 – 2 നവം: 2002) സമകാലിക വിദ്യാഭ്യാസം, തൊഴിൽ, ഊർജ്ജ ഉപയോഗം, ഗതാഗതം, സാമ്പത്തിക വികസനം എന്നിവയെക്കുറിച്ച് വിമർശനാത്മക പഠനങ്ങൾ നടത്തിയിട്ടുള്ള പണ്ഡിതനാണ്. ഇവാൻ ഇല്ലിച്ചിന്റെതാണ് വിദ്യാലയരഹിതസമൂഹം (ഡിസ്‌കൂളിംഗ് സൊസൈറ്റി/1970) എന്ന പുസ്തകം Read more in App