App Logo

No.1 PSC Learning App

1M+ Downloads
താഴെക്കൊടുത്തിരിക്കുന്നവയിൽ പതിനഞ്ചാം നൂറ്റാണ്ടിൽ കോഴിക്കോട് വന്ന പേർഷ്യൻ സഞ്ചാരി ആരാണ്?

Aഅബ്ദുർ റസാഖ്

Bഅബ്ദുർ സയാനി

Cമഹ്വാൻ

Dഇവരാരുമല്ല

Answer:

A. അബ്ദുർ റസാഖ്

Read Explanation:

  • പതിനഞ്ചാം നൂറ്റാണ്ടിൽ കോഴിക്കോട്ട് വന്ന പേർഷ്യൻ സഞ്ചാരിയാണ് അബ്ദുർ റസാഖ്

  • ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്ന് കച്ചവടക്കപ്പലുകൾ എത്തുകയും സാധനങ്ങൾ വിറ്റഴിക്കുകയും ചെയ്തിരുന്നു

  • നഗരത്തിലെരക്ഷാനടപടികളും നീതിപാലനവും കാര്യക്ഷമമായിരുന്നു

  • കമ്പോളത്തിലെ മുഴുവൻ ഉത്തരവാദിത്വവും രാജാവിനാണ്.


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ പ്രാദേശിക ചരിത്രത്തിന്റെ സവിശേഷതകളുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?
ശിലകൾ, ലോകത്തകിടുകൾ തുടങ്ങിയവയിലെ എഴുത്തുകളെ കുറിച്ചുള്ള പഠനം ഏതു പേരിൽ അറിയപ്പെടുന്നു
നാണയങ്ങളെക്കുറിച്ചുള്ള പഠനം എന്തുപേരിൽ അറിയപ്പെടുന്നു?
ജൈനമുന്നി രചിച്ച കുബളയെ മാല എന്ന കൃതിയിൽ വിഴിഞ്ഞത്തെ പരാമർശിച്ചിരിക്കുന്നത് ഏത് പേരിലാണ്?
തെളിവുകളെ അടിസ്ഥാനമാക്കി ഭൂതകാലത്തെ ശാസ്ത്രീയമായി രേഖപ്പെടുത്തുന്ന പഠനശാഖ ഏത് പേരിൽ അറിയപ്പെടുന്നു?