താഴെപറയുന്നതിൽ പ്രധാന നാടക സംഘങ്ങൾ ഏതെല്ലാം?Aകെ പി എസിBകാളിദാസ കലാകേന്ദ്രംCകേരള കലാനിലയംDഇവയെല്ലാംAnswer: D. ഇവയെല്ലാം Read Explanation: പ്രധാന നാടക സംഘങ്ങൾ കെ പി എസികാളിദാസ കലാകേന്ദ്രംകേരള കലാനിലയംസോപാനം നാടക ഗ്രാമം കോഴിക്കോട്സംഗമിത്രനവചേതന സൂര്യ സോമ രംഗചേതനരംഗപ്രഭാത് ഓച്ചിറ നിളകനൽ തിരുവനന്തപുരംസംസ്കൃതി ആലപ്പുഴബ്രഹ്മ വള്ളുവനാട്. Read more in App