താഴെപറയുന്നവയിൽ അഭിനയ രംഗവുമായി ബന്ധപ്പെട്ട കഥകളി കലാകാരൻമാർ ആരെല്ലാം?Aഗുരു കുഞ്ചുകുറുപ്പ്Bകലാമണ്ഡലം ഗോപിCകലാമണ്ഡലം പത്മനാഭൻ നായർDഇവരെല്ലാംAnswer: D. ഇവരെല്ലാം Read Explanation: കഥകളി കലാകാരന്മാർ:ഗുരു കുഞ്ചുകുറുപ്പ് : അഭിനയ രംഗംകലാമണ്ഡലം ഗോപി : അഭിനയരംഗംപച്ചവേഷങ്ങൾ ആണ് പ്രധാനം (നളൻ)കലാമണ്ഡലം പത്മനാഭൻ നായർ : അഭിനയം Read more in App