Challenger App

No.1 PSC Learning App

1M+ Downloads
താഴെപറയുന്നവയിൽ ഇൻവേഴ്സ് ഗലീലിയൻ ട്രാൻസ്ഫോർമേഷൻ സമവാക്യങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

Ax = x' + vt

By = y'

Cz = z'

D2y = xy

Answer:

D. 2y = xy

Read Explanation:

  • S എന്ന ഫ്രെയിം -v പ്രവേഗത്തിൽ, X ദിശയിൽ സഞ്ചരിച്ചാൽ (S' എന്ന ഫ്രെയിമിനെ അപേക്ഷിച്ച്) പിരിവർത്തന സമവാക്യം:

    x = x' + vt

    y = y'

    z = z'

    t = t’

  • ഇതാണ് ഇൻവേഴ്സ് ഗലീലിയൻ ട്രാൻസ്ഫോർമേഷൻ സമവാക്യങ്ങൾ എന്നറിപ്പെടുന്നത്.


Related Questions:

A potential difference of 5 V when applied across a conductor produces a current of 2.5 mA. (inf) is The resistance of the conductor (in Ω) is?
സ്ഥിര ആപേക്ഷിക പ്രവേഗത്തിൽ സഞ്ചരിക്കുന്ന രണ്ടു ഇനേർഷ്യൽ സിസ്റ്റത്തിന്റെ പരിവർത്തന സമവാക്യങ്ങൾ അറിയപ്പെടുന്നത് എന്ത്?
പ്രകാശം ശൂന്യതയിൽ എല്ലായിപ്പോഴും എങ്ങനെ വ്യാപിക്കുന്നു?
Interference of light can be explained with the help of
സവിശേഷ ആപേക്ഷിക സിദ്ധാന്തം പ്രധാനമായി ഉപയോഗിക്കപ്പെടുന്നത് എപ്പോഴാണ്?