Challenger App

No.1 PSC Learning App

1M+ Downloads

താഴെപറയുന്നവയിൽ ഏതൊക്കെ പ്രവർത്തിച്ചാണ് സോഡിയം ക്ലോറൈഡ് ലവണം ഉണ്ടാകുന്നത് ?

  1. HCl
  2. NaOH
  3. KCl
  4. ഇതൊന്നുമല്ല

    Aiii മാത്രം

    Bi, iii

    Cii മാത്രം

    Di, ii എന്നിവ

    Answer:

    D. i, ii എന്നിവ

    Read Explanation:

    • നിർവീരീകരണം - ആസിഡും ആൽക്കലിയും പൂർണ്ണമായും പ്രവർത്തിച്ച് ലവണവും ജലവും ഉണ്ടാകുന്ന പ്രവർത്തനം 

    • HCl ഉം NaOH ഉം പ്രവർത്തിച്ച്  ഉണ്ടാകുന്ന  ലവണം - സോഡിയം ക്ലോറൈഡ് (NaCl )

    • ലവണങ്ങൾ ഉരുകുമ്പോഴോ ജലത്തിൽ ലയിക്കുമ്പോഴോ സംഭവിക്കുന്നത് - പോസിറ്റീവ് അയോണായും നെഗറ്റീവ് അയോണായും വേർപിരിയുന്നു 

    രാസവളങ്ങളായി ഉപയോഗിക്കുന്ന ലവണങ്ങൾ 

    • അമോണിയം സൾഫേറ്റ് 
    • പൊട്ടാസ്യം ക്ലോറൈഡ് 
    • സോഡിയം നൈട്രേറ്റ് 

    Related Questions:

    സ്ഥിരമായ മർദ്ദത്തിൽ വാതകത്തിൻ്റെ അളവ് പൂജ്യമായി മാറുന്നത് ഏത് താപനിലയിലാണ്?
    ഏറ്റവും ശക്തിയേറിയ രാസബന്ധനം ഏത് ?
    താഴെപ്പറയുന്നവയിൽ യഥാർത്ഥ ലായനി ഏത് ?
    ഘനരൂപങ്ങളുടെ ഘടന ,ഘടകങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കുന്ന രസതന്ത്ര ശാഖ ?
    കാത്സ്യം കാർബൈഡ് ജലവുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന സംയുക്തം :