Challenger App

No.1 PSC Learning App

1M+ Downloads
താഴെപറയുന്നവയിൽ ജി. ശങ്കരക്കുറുപ്പിന്റെ പ്രസിദ്ധമായ കൃതികൾ ഏതെല്ലാം?

Aവിശ്വദർശനം

Bപഥികന്റെ പാട്ട്

Cപാഥേയം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ജി. ശങ്കരക്കുറുപ്പിന്റെ പ്രസിദ്ധമായ കൃതികൾ

  • വിശ്വദർശനം

  • പഥികന്റെ പാട്ട്

  • പാഥേയം

  • സാന്ധ്യരാഗം

  • വനഗായകൻ

  • മധുരം സൗമ്യം ദീപ്തം


Related Questions:

കൃഷ്ണഗാഥയും ഭാരതഗാഥയും ഏക കർതൃകങ്ങളാണ് എന്ന് അഭിപ്രായപ്പെട്ടതാര് ?
കണ്ണശ്ശന്മാർ ഏകഗോത്രക്കാരാണെന്ന് അനുമാനിക്കാനുള്ള പ്രബലമായ കാരണം ?
"ബാലക ലീലകളാണ്ടു നടന്നതും പാലോടു വെണ്ണകട്ടുണ്ടു കളിച്ചതും" ആരുടെ വരികളാണിവ?
'നളിനീവ്യാഖ്യാനം' എഴുതിയത് ?
'വൈശിക തന്ത്രം ലീലാതിലകകാലത്ത് ഏറെ പ്രചാരം നേടിയിരുന്നുയെന്നതിന് തെളിവാണ്