App Logo

No.1 PSC Learning App

1M+ Downloads
താഴെപറയുന്നവയിൽ ശരിയായ ജോഡി ഏത് ?

Aമറക്കുടയ്ക്കുള്ളിലെ മഹാനരകം - എം ആർ ബി

Bവി ടി ഭട്ടതിരിപ്പാട് - ഋതുമതി

Cപ്രേംജി- അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്

Dഇവയെല്ലാം

Answer:

A. മറക്കുടയ്ക്കുള്ളിലെ മഹാനരകം - എം ആർ ബി

Read Explanation:

  • മറക്കുടയ്ക്കുള്ളിലെ മഹാനരകം - എം ആർ ബി

  • വി ടി ഭട്ടതിരിപ്പാട് - അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് (1929)

  • നമ്പൂതിരി സമുദായത്തിലെ സ്ത്രീ സമൂഹത്തിന്റെ യാതനകൾക്കെതിരെയുള്ള പോരാട്ടമായിരുന്നു.

  • പ്രേംജിയുടെ ഋതുമതിയും, അന്തർജനങ്ങളുടെ ജീവിതാവസ്ഥയാണ് പ്രകടമാക്കിയത്


Related Questions:

കുട്ടനാട് രാമകൃഷ്ണപിള്ളയുടെ നാടകങ്ങൾ ഏതെല്ലാം?
ജഗതി എൻ കെ ആചാരിയുടെ പ്രധാന നാടക കൃതികൾ ഏതെല്ലാം?
താഴെപ്പറയുന്നവയിൽ സി എൽ ജോസ് എഴുതിയ നാടകങ്ങൾ ഏതെല്ലാം ?
താഴെ പറയുന്നതിൽ ജി. ശങ്കരപ്പിള്ളയുടെ അസംബന്ധ നാടകങ്ങൾ ഏതെല്ലാം ?
കൈനിക്കര കുമാരപിള്ളയുടെ നാടകങ്ങൾ താഴെപറയുന്നവയിൽ ഏതെല്ലാം?