Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏത് പ്രസ്താവനയാണ് ചരിത്രപരമായി തെറ്റ് ?

Aകെ. പി. കേശവമേനോൻ ഹോം റൂൾ ലീഗിന്റെ നേതാവായിരുന്നു.

B1934 -ൽ നടന്ന കേന്ദ്ര നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുസ്ലീംലീഗ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി മുഹമ്മദ് അബ്ദുറഹിമാൻ വിജയിച്ചു.

Cമന്നത്ത് കൃഷ്ണൻ നായർ ആയിരുന്നു കുടിയാൻ പരിഷ്കരണ പ്രസ്ഥാനത്തിന്റെ നേതാവ്.

Dഅഞ്ചാമത് അഖില കേരളരാഷ്ട്രീയ സമ്മേളനത്തിന്റെ അധ്യക്ഷനായിരുന്നു ജെ. എം. സെൻ ഗുപ്ത.

Answer:

B. 1934 -ൽ നടന്ന കേന്ദ്ര നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുസ്ലീംലീഗ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി മുഹമ്മദ് അബ്ദുറഹിമാൻ വിജയിച്ചു.


Related Questions:

1947ൽ ഐക്യ കേരള കൺവെൻഷൻ നടന്നത് എവിടെയാണ്?
പയ്യന്നൂരിൽ വച്ച് നടന്ന കോൺഗ്രസ്സ് സമ്മേളനത്തിൻ്റെ അധ്യക്ഷൻ ആരായിരുന്നു ?
Travancore State Congress was formed in:
കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ 1921-ൽ നടന്ന ആദ്യത്തെ കേരള സംസ്ഥാന രാഷ്ട്രീയ സമ്മേളനം വിളിച്ചു കൂട്ടിയത് ഇവയിൽ എവിടെയാണ് ?

1923 -ൽ പാലക്കാട്ടു നടന്ന കേരള രാഷ്ട്രീയ സമ്മേളനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ ? 

  1. സരോജിനി നായിഡു അദ്ധ്യക്ഷ്യം വഹിച്ചു. 
  2. കെ. എം. പണിക്കരുടെ അധ്യക്ഷതയിൽ ഒരു സാഹിത്യ സമ്മേളനം നടന്നു. 
  3. മിശ്രഭോജനം സംഘടിപ്പിച്ചു.