App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ശരിയായ ജോഡി ഏത് ?

Aകേരളവർമ്മ ദേവൻ - എം ആർ കൃഷ്ണവാര്യർ

Bചരിത്ര ശാഖക്ക് മുതൽക്കൂട്ടാണ് നവഭാരത ശില്പികൾ - കെ പി കേശവമേനോൻ

Cഇവയെല്ലാം

Dഇവയൊന്നുമല്ല

Answer:

C. ഇവയെല്ലാം

Read Explanation:

  • എ ആറിന്റെ ജീവിതവും സാഹിത്യ സപര്യയും - 'കേരളവർമ്മ ദേവൻ' എന്ന ജീവചരിത്രമായി - എം ആർ കൃഷ്ണവാര്യർ

  • ചരിത്ര ശാഖക്ക് മുതൽക്കൂട്ടാണ് നവഭാരത ശില്പികൾ - കെ പി കേശവമേനോൻ


Related Questions:

മൂർക്കോത്ത് കുമാരന്റെ ജീവചരിത്ര രചനകൾ താഴെപറയുന്നതിൽ ഏതെല്ലാം?
പെൺ മൊഴിവഴികൾ എന്ന പുസ്തകം തയ്യാറാക്കിയതാര്?
താഴെപ്പറയുന്നവയിൽ ശരിയായ ജോഡി ഏത്?
താഴെപറയുന്നവയിൽ സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരസാഹിത്യ കൃതി ഏത് ?
താഴെപറയുന്നവയിൽ ശരിയായ ജോഡി ഏതെല്ലാം ?