Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിട്ടുള്ളവയിലേതാണ് വെഞ്ചുറി മീറ്റർ തത്വം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണമല്ലാത്തത്?

Aകാർബറേറ്റർ

Bബൺസൻ ബർണർ

Cതാപമാപിനി

Dആസ്പിറേറ്റർ

Answer:

C. താപമാപിനി

Read Explanation:

വെറിമീറ്റർ തത്വം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നവ:

  • വാഹനങ്ങളുടെ കാർബറേറ്റർ

  • ഫിൽട്ടർ പമ്പുകൾ അഥവാ ആസ്പിറേറ്ററുകൾ

  • ബൺസൻ ബർണർ

  • പെർഫ്യൂമുകളിലെ സ്പ്രേയറുകൾ

  • കീടനാശികൾ തളിക്കാനുള്ള സ്പ്രേയറുകൾ

  • അറ്റോമൈസറുകൾ


Related Questions:

താഴെ പറയുന്നവയിൽ ഏതാണ് തരംഗ മെക്കാനിക്സിന്റെ ഒരു പോസ്റ്റുലേറ്റ്?
സ്ട്രീം ലൈൻ എന്നത് സാധാരണയായി എങ്ങനെ നിർവചിക്കപ്പെടുന്നു?
The energy carriers in the matter are known as
അനിശ്ചിതത്വ തത്വം ബാധകമാകുന്നത്
തന്മാത്രങ്ങൾ ഖരത്തിലെ തന്മാത്രകളെ ശക്തമായി ആകർഷിക്കുന്ന പക്ഷം എന്ത് സംഭവിക്കും?