App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ കുടുംബ ബജറ്റിനെ സ്വാധീനിക്കുന്ന ഘടകങ്ങൾക്കു ഉദാഹരണം ഏത്?

Aകുടുംബത്തിലെ അംഗങ്ങളുടെ എണ്ണം

Bവൈദ്യുതി നിരക്ക് വർധനവ്, അവശ്യ സാധനങ്ങളുടെ വിലവർധനവ്

Cഭക്ഷണത്തിന്റെ ഗുണമേന്മ

Dപ്രാദേശിക ആഘോഷങ്ങൾ

Answer:

B. വൈദ്യുതി നിരക്ക് വർധനവ്, അവശ്യ സാധനങ്ങളുടെ വിലവർധനവ്

Read Explanation:

വൈദ്യുതി നിരക്ക് വർധനവും അവശ്യ സാധനങ്ങളുടെ വില വർധനവും കുടുംബത്തിന്റെ ചെലവുകൾ ഉയർത്തി ബജറ്റിനെ നേരിട്ട് ബാധിക്കുന്നു.


Related Questions:

വികസനേതര ചെലവുകളിൽ ഉൾപ്പെടാത്തത് ഏത്?
'ബജറ്റ്' എന്ന പദം ഏത് ഭാഷയിൽ നിന്നാണ് ഉരുത്തിരിഞ്ഞത്?
താഴെക്കൊടുത്തിരിക്കുന്നതിൽ കുടുംബ ബജറ്റ് നേട്ടങ്ങൾക്ക് ഉദാഹരണമേത്?
സർക്കാർ വാങ്ങുന്ന വായ്പകൾ എന്ത് പേരിലറിയപ്പെടുന്നു
രാജ്യതാൽപര്യത്തിനും പൊതുസേവനങ്ങൾക്കുമായി സർക്കാർ നിരന്തരം വഹിക്കുന്ന ചെലവുകൾ എന്ത് പേരിലറിയപ്പെടുന്നു