App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ന്യൂക്ലിയസിലെ പ്രോട്ടോണുകളുടെ എണ്ണം ഏതിന് തുല്യമാണ്?

Aആറ്റോമിക മാസ്

Bഇലക്ട്രോണുകളുടെ മാസ്

Cആറ്റോമിക നമ്പർ

Dഇവയൊന്നുമല്ല

Answer:

C. ആറ്റോമിക നമ്പർ

Read Explanation:

ന്യൂക്ലിയസിലെ പ്രോട്ടോണുകളുടെ എണ്ണം കൃത്യമായും ആറ്റോമിക നമ്പർ തന്നെയാണ്


Related Questions:

മാസുമായി ബന്ധപ്പെട്ട ഊർജ്ജം കൂടി ഉൾപ്പെടുത്തുമ്പോൾ ഒരു പ്രവർത്തനത്തിലെ ആദ്യ ഊർജ്ജവും അവസാന ഊർജ്ജവും തുല്യമാണെന്ന് പ്രസ്താവിക്കുന്ന നിയമം ഏത്?
ന്യൂട്രോൺ കണ്ടുപിടിച്ചത് ആര്?
ആണവ പ്രക്രിയകളുമായി ബന്ധപ്പെട്ട ഊർജങ്ങളുടെ തീവ്രത പരമ്പരാഗത ഊർജ സ്രോതസ്സുകളേക്കാൾ എത്ര ഇരട്ടി കൂടുതലാണ്?
ഹൈഡ്രജന്റെ ഐസോടോപ്പ് ആയ ഡ്യുട്ടീരിയത്തിൽ അടങ്ങിയിരിക്കുന്ന പ്രോട്ടോണുകളുടെ എണ്ണം എത്ര?
താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ഏതുമായി ബന്ധപ്പെട്ടാണ് പ്രതി ന്യൂക്ലിയോണിന്റെ ബന്ധന ഊർജ്ജം പ്രസക്തമാകുന്നത്?