App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ പരുത്തി ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്?

Aപശ്ചിമബംഗാൾ

Bബീഹാർ

Cപഞ്ചാബ്

Dഗുജറാത്ത്

Answer:

D. ഗുജറാത്ത്

Read Explanation:

ലോകത്തിൽ ഏറ്റവും അധികം പരുത്തി ഉത്പാദിപ്പിക്കുന്ന രാജ്യം - ഇന്ത്യ


Related Questions:

മനുഷ്യൻ ആദ്യം കൃഷി ചെയ്യാൻ ആരംഭിച്ചതെന്ന് കരുതുന്ന കാലഘട്ടം ഏതാണ്?
ഹരിതവിപ്ലവത്തിന്റെ ഫലമായി ഉൽപാദനം മുൻ വിളവെടുപ്പിനേക്കാൾ എത്ര ടൺ വർദ്ധിച്ചു
ഹരിതവിപ്ലവത്തിന്റെ ഒരു പ്രധാന പരിമിതി എന്താണ്
തോട്ടവിള കൃഷി ഏത് കാലഘട്ടത്തിലാണ് ഇന്ത്യയിൽ വ്യാപകമായി ആരംഭിച്ചത്?
വാണിജ്യവിള കൃഷിയുടെ പ്രധാന പ്രത്യേകത എന്താണ്?