Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന രണ്ടു വാചകങ്ങളിൽ ഒന്ന് Assertion (A) എന്നും Reason (R) എന്നും അടയാളപ്പെടുത്തിയിരിക്കുന്നു. ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.

Assertion (A) : സർക്കാർ ജീവനക്കാർ രാഷ്ട്രീയ ബന്ധനങ്ങളിൽ നിന്നും സ്വതന്ത്രരായാണ് പൊതു ജനങ്ങളെ ബാധിക്കുന്ന തീരുമാനങ്ങൾ എടുക്കാവൂ.

Reason (R) : രാഷ്ട്രീയ നേതാക്കൾ അംഗീകരിക്കുന്ന സർക്കാർ പദ്ധതികൾ നടപ്പിൽ വരുത്താൻ സർക്കാർ ഉദ്യോഗസ്ഥർ ബാധ്യസ്ഥർ ആണ്. 

A(A) യും (R) ഉം ശരിയാണ്, (A) യുടെ ശരിയായ വിവരണമാണ് (R)

BA) യും (R) ഉം ശരിയാണ്. പക്ഷേ (A) യുടെ ശരിയായ വിവരണമല്ല (R)

C(A) ശരിയാണ് പക്ഷേ (R) തെറ്റാണ്

D(A) തെറ്റാണ് പക്ഷേ (R) ശരിയാണ്

Answer:

B. A) യും (R) ഉം ശരിയാണ്. പക്ഷേ (A) യുടെ ശരിയായ വിവരണമല്ല (R)


Related Questions:

ഒരു പൗരൻ മൗലികാവകാശ ലംഘനവുമായി ബന്ധപ്പെട്ട് ആദ്യം സമീപിക്കേണ്ടത് എവിടെ?
ഒരു പ്രദേശത്ത് താമസിക്കുവാൻ ആളുകളെ ആകർഷിക്കുന്ന ഘടകങ്ങളിൽ പെടാത്തത് ഏത്
ബീഹാറിൽ പത്താം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്?
ജഡ്ജിയുടെയും പ്രോസിക്യൂട്ടറുടെയും ചുമതകൾ ഒരേ വകുപ്പിൽ സംയോജിക്കപ്പെടുമ്പോൾ ഉയർന്നുവരുന്ന പക്ഷപാതം ഏതാണ്?
ലോകത്തെ ഏറ്റവും ചെറിയ പഞ്ചായത്ത് ?