താഴെ തന്നിട്ടുള്ളവയിൽ പോസിറ്റീവ് സ്ക്യൂനെസ്സിന്ടെ പ്രത്യേകത ഏത് ?Aമീൻ = മോഡ് = മീഡിയൻBമോഡ് < മീഡിയൻ < മീൻCമീഡിയൻ < മീൻ < മോഡ്Dമീൻ < മോഡ് < മീഡിയൻAnswer: B. മോഡ് < മീഡിയൻ < മീൻ Read Explanation: ഒരു പോസിറ്റീവ് സ്‌ക്യൂന്സ് ഉള്ള ഡാറ്റയ്ക്ക് മോഡ് < മീഡിയൻ < മീൻ -ആയിരിക്കുംRead more in App