Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ഗിഗ് -പ്ലാറ്റ് ഫോമുമായി ബന്ധപെട്ടു തെറ്റായ പ്രസ്ഥാവന ഏത്?

  1. ഒരേ സമയം ഒന്നിലധികം സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ സാധിക്കുന്നു
  2. സമയത്തിനും സന്ദർഭത്തിനും അനുസരിച്ചു ജോലി ചെയ്യുവാനുള്ള സ്വാതന്ത്ര്യം ലഭ്യമാകുന്നു
  3. സ്ഥിരതയുള്ള ജോലി ലഭ്യമാണ്
  4. താല്പര്യമുള്ള മേഖലകളിൽ കഴിവ് തെളിയിക്കാൻഇവർക്ക് അവസരം ലഭിക്കുന്നു

    Aമൂന്ന് മാത്രം തെറ്റ്

    Bഎല്ലാം തെറ്റ്

    Cഒന്ന് മാത്രം തെറ്റ്

    Dരണ്ടും മൂന്നും തെറ്റ്

    Answer:

    A. മൂന്ന് മാത്രം തെറ്റ്

    Read Explanation:

    ഗിഗ് -പ്ലാറ്റ്ഫോം സാമൂഹിക സുരക്ഷാകോഡ് 2020 ഒരു ഗിഗ്തൊഴിലാളിയെ നിർവചിക്കുന്നത്ഇപ്രകാരമാണ്, "പരമ്പരാഗത തൊഴിലുടമ -തൊഴിലാളി ബന്ധങ്ങൾക്ക്പുറത്തുള്ള ഒരു തൊഴിൽ ക്രമീകരണത്തിൽപങ്കെടുക്കുകയും അത്തരം പ്രവർത്തനങ്ങളിൽ നിന്ന്സമ്പാദിക്കുകയും ചെയ്യുന്ന വ്യക്തി. സവിശേഷതകൾ : 1.ഗിഗ് - പ്ലാറ്റ്ഫോം തൊഴിലാളികൾക്ക് ആവശ്യാനുസരണം കമ്പനികളുമായി ഔപചാരിക കരാറുകളിൽ ഏർപ്പെടാൻ സാധിക്കുന്നു 2.താൽക്കാലികവും സമയബന്ധിതവുമായി പൂർത്തിയാക്കേണ്ട തൊഴിലുകളാണിവ . 3.ഒരേ സമയം ഒന്നിലധികം സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ സാധിക്കുന്നു 4.സമയത്തിനും സന്ദർഭത്തിനും അനുസരിച്ചു ജോലി ചെയ്യുവാനുള്ള സ്വാതന്ത്ര്യം ലഭ്യമാകുന്നു 5.താല്പര്യമുള്ള മേഖലകളിൽ കഴിവ് തെളിയിക്കാൻ ഇവർക്ക് അവസരം ലഭിക്കുന്നു


    Related Questions:

    ജനക്ഷേമം ലക്ഷ്യമാക്കി സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും ആവശ്യമായിവരുന്ന ചെലവിനെ എന്തു പറയുന്നു?
    രജിസ്റ്റർ ചെയ്യപ്പെടാത്ത തൊഴിൽ മേഖലയാണ് ________?
    സംഘടിത ,അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സാമൂഹിക സുരക്ഷിതത്വത്തിനു പ്രാധാന്യം നൽകിക്കൊണ്ട് 2020 ൽ രൂപീകരിച്ച നിയമം ?

    താഴെ തന്നിരിക്കുന്നവയിൽ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിനെ സംബന്ധിച്ചു ശരിയായവ ഏതൊക്കെ ?

    1. 2019 -ൽ രൂപീകരിച്ചു
    2. ഇന്ത്യയിലെ ദേശീയ വരുമാനം ഉൾപ്പെടെയുള്ള സാമ്പത്തിക സ്ഥിതിവിവര കണക്കുകൾ ശേഖരിക്കുകയും വിശകലനം ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന കേന്ദ്ര ഗവണ്മെന്റ് സ്ഥാപനമാണ് NSO
    3. സാമ്പത്തികാസൂത്രണം രൂപീകരിക്കുന്നു
    4. സർക്കാർ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നതിനും സാമ്പത്തിക വളർച്ച നിരീക്ഷിക്കുന്നതിനും NSO നൽകുന്ന വിവരങ്ങൾ അടിസ്ഥാനമാക്കുന്നു.
      അസംഘടിത തൊഴിലാളികളുടെ സാമൂഹിക സുരക്ഷാ നിയമം നിലവിൽ വന്ന വർഷം ?