താഴെ തന്നിരിക്കുന്നവയിൽ ചാർലി ചാപ്ലിൻ ചിത്രം അല്ലാത്തത് ഏത്?Aദ ഗോൾഡ് റഷ്Bദ കിഡ്Cഡയൽ എം ഫോർ മർഡർDമോഡേൺ ടൈംസ്Answer: C. ഡയൽ എം ഫോർ മർഡർ Read Explanation: ഇംഗ്ലണ്ടിലെ പ്രശസ്ത സംവിധായകനായിരുന്ന ആൽഫ്രെഡ് ഹിച്ച്കോക്ക് സംവിധാനം ചെയ്ത ചിത്രമാണ് ഡയൽ എം ഫോർ മർഡർ Read more in App