Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്ന പ്രസ്‌താവനയിൽ ശരിയല്ലാത്തതേത് ?

Aനിള എന്ന പേരിൽ അറിയപ്പെടുന്നത് ഭാരതപ്പുഴയാണ്

Bകേരളത്തിലെ ഏറ്റവും നീളമുള്ള നദി ഭാരതപ്പുഴ ആണ്

Cഭാരതപ്പുഴ ആനമലയിൽ നിന്ന് ഉത്ഭവിക്കുന്നു

Dമാമാങ്കം നടക്കുന്നത് ഭാരതപ്പുഴയുടെ തീരത്ത്

Answer:

B. കേരളത്തിലെ ഏറ്റവും നീളമുള്ള നദി ഭാരതപ്പുഴ ആണ്

Read Explanation:

• കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി - പെരിയാർ • ഭാരതപ്പുഴയുടെ മറ്റു പേരുകൾ - നിള, പേരാർ, പൊന്നാനിപ്പുഴ


Related Questions:

ഭാരതപ്പുഴയുടെ ഉത്ഭവം എവിടെ ?
Which river flows east ward direction ?
താഴെ തന്നിരിക്കുന്നതിൽ കോട്ടയം ജില്ലയിലൂടെ ഒഴുകാത്ത നദി ഏതാണ് ?
പെരിയാർ നദിയുടെ നീളം എത്രയാണ് ?
സൈലൻ്റ് വാലിയിൽ കൂടെ ഒഴുകുന്ന നദി ഏതാണ് ?