App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ വായുവിലൂടെ പകരുന്ന രോഗം ഏതാണ് ?

Aകോളറ

Bമഞ്ഞപ്പിത്തം

Cടൈഫോയ്‌ഡ്

Dക്ഷയം

Answer:

D. ക്ഷയം

Read Explanation:

  • രോഗങ്ങളുടെ രാജാവ് -ക്ഷയം 
  • രോഗകാരി - ട്യൂബർക്കിൾ ബാസിലസ് /മൈക്കോബാക്ടീരിയം 
  • ക്ഷയ രോഗം പകരുന്ന രീതി - വായുവിലൂടെ 

വായുവിലൂടെ പകരുന്ന മറ്റ്  രോഗങ്ങൾ 

  • ജലദോഷം 
  • വസൂരി 
  • മുണ്ടിനീര് 
  • ന്യൂമോണിയ 
  • വില്ലൻചുമ 
  • ചിക്കൻപോക്സ് 
  • മീസിൽസ് 
  • സാർസ് 

Related Questions:

വസൂരിയെ ഭൂമുഖത്തുനിന്നും തുടച്ചു നീക്കി എന്ന് WHO പ്രഖ്യാപിച്ച വർഷം ?
പകർച്ചവ്യാധികളെകുറിച്ചുള്ള പഠനമാണ് :
വാക്സിനുകളെക്കുറിച്ചുള്ള പഠനമാണ് :
രോഗത്തെക്കുറിച്ചുള്ള പഠനമാണ് :
താഴെ പറയുന്നതിൽ ബാക്ടീരിയ കാരണം ഉണ്ടാകുന്ന രോഗം ഏതാണ് ?