പകർച്ചവ്യാധികളെകുറിച്ചുള്ള പഠനമാണ് :Aവാക്സിനോളജിBപാത്തോളജിCടോക്സിക്കോളജിDഎപ്പിഡമോളജിAnswer: D. എപ്പിഡമോളജി Read Explanation: എപ്പിഡമോളജി - പകർച്ചവ്യാധികളെകുറിച്ചുള്ള പഠനം വളരെ വേഗത്തിൽ പടർന്നു പിടിക്കുന്ന രോഗങ്ങൾ അറിയപ്പെടുന്നത് - എപ്പിഡെമിക് സമൂഹത്തിൽ വളരെ കാലങ്ങളായി നിലനിൽക്കുന്ന പൂർണ്ണമായി തുടച്ചുമാറ്റാൻ കഴിയാത്ത രോഗങ്ങൾ - എൻഡമിക് കാരണമറിയാത്ത രോഗങ്ങൾ അറിയപ്പെടുന്നത് - ക്രപ്റ്റോജനിക് രോഗങ്ങൾ ഒരു രാജ്യത്തിൽ നിന്നും മറ്റൊരു രാജ്യത്തിലേക്ക് അതിവേഗം പടർന്നു പിടിക്കുന്ന രോഗങ്ങൾ - പാൻഡമിക് Read more in App