താഴെ പറയുന്നതിൽ സി. വി രാമൻപിള്ളയുടെ പ്രഹസനങ്ങൾ ഏതെല്ലാം ?Aചന്ദ്രമുഖി വിലാസംBമത്തവിലാസംCഹരിശ്ചന്ദ്രൻDഇവയെല്ലാംAnswer: D. ഇവയെല്ലാം Read Explanation: സി വിയുടെ പ്രഹസനങ്ങൾചന്ദ്രമുഖി വിലാസം കയ്മളശ്ശന്റെ കടശ്ശിക്കൈ മത്തവിലാസം കുറുപ്പിൻറെ തീർപ്പു ഹരിശ്ചന്ദ്രൻ ബട്ലർ പപ്പൻ Read more in App