Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏത് സാഹചര്യത്തിൽ സൂക്ഷ്മജീവികൾ പ്രവർത്തനരഹിതമാകും?

Aസാധാരണ താപനിലയിൽ

Bവളരെ ഉയർന്ന അല്ലെങ്കിൽ വളരെ താഴ്‌ന്ന താപനിലയിൽ

Cമിതമായ ഈർപ്പമുള്ള സ്ഥലങ്ങളിൽ

Dതുറന്ന വായുവിൽ സൂക്ഷിച്ചാൽ

Answer:

B. വളരെ ഉയർന്ന അല്ലെങ്കിൽ വളരെ താഴ്‌ന്ന താപനിലയിൽ

Read Explanation:

  • ഈർപ്പം തീരെയില്ലാത്ത സാഹചര്യങ്ങളിലും സൂക്ഷ്മ‌ജീവികൾക്ക് പ്രവർത്തി ക്കാൻ കഴിയില്ല.

  • വായു കടക്കാൻ കഴിയാത്തവിധം പായ്ക്കുചെയ്ത ആഹാരപദാർഥങ്ങളിലും സൂക്ഷ്മ‌ജീവികൾക്ക് പ്രവർത്തിക്കാനാവില്ല.


Related Questions:

താഴെപ്പറയുന്നവയിൽ ഏതാണ് ശുദ്ധമായ മഞ്ഞളിന്റെ ലക്ഷണം?
ഐസ് നിർമ്മിക്കുമ്പോൾ വെള്ളം വേഗം ഘനീഭവിക്കുന്നതിനും അലിഞ്ഞു പോവാതിരിക്കുന്നതിനും, താഴ്ന്ന താപനില ലഭിക്കുന്നതിനുംവേണ്ടി ഉപയോഗിക്കുന്ന രാസവസ്തു ഏത്?
പാസ്ചറൈസേഷൻ പ്രക്രിയയിൽ പാലിനെ 70 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കിയതിനു ശേഷം ഏത് താപനിലയിലേക്ക് പെട്ടെന്ന് തണുപ്പിക്കുന്നു?
ഭക്ഷ്യവസ്തുക്കളിൽ ബാക്ടീരിയ വളർച്ച കുറയ്ക്കാൻ സാധിക്കുന്ന ഒരു ഉപാധി ഏതാണ്?
പാസ്‌ചറൈസേഷൻ എന്തിനായാണ് പ്രധാനമായും ഉപയോഗിക്കുന്നത്?