App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഡിസംബർ മാസത്തിൽ സന്ധ്യാസമയത്ത് കിഴക്കൻ ചക്രവാളത്തിൽ കാണാവുന്ന നക്ഷത്രഗണമേത് ?

Aവേട്ടക്കാരൻ

Bസപ്തർഷികൾ

Cകാശ്യപി

Dഅർസാ മേജർ

Answer:

A. വേട്ടക്കാരൻ

Read Explanation:

വേട്ടക്കാരൻ ഡിസംബർ മാസത്തിൽ സന്ധ്യാസമയത്ത് കിഴക്കൻ ചക്രവാളത്തിൽ കാണാവുന്ന നക്ഷത്രഗണമാണിത്. ഇതിലെ നക്ഷത്രങ്ങളെ തമ്മിൽ യോജിപ്പിച്ചാൽ ഒരു വേട്ടക്കാരന്റെ രൂപം സങ്കല്പിക്കാനാവും. ഗ്രീക്കുകാർ അവരുടെ ഐതീഹ്യത്തിലെ വേട്ടക്കാരനായ ഓറിയോണിന്റെ പേരാണ് ഈ നക്ഷത്രഗണത്തിന് നൽകിയിരിക്കുന്നത്


Related Questions:

2025 മെയ് 29 -ന് നടക്കാൻ പോകുന്ന ഗതിനിർണ്ണയ ഉപഗ്രഹത്തിന്റെ വിക്ഷേപണം ഏതു റോക്കറ്റു ഉപയോഗിച്ചാണ് ഭ്രമണപഥത്തിലെത്തിക്കുന്നത് ?
ചന്ദ്രനിൽ ഇറങ്ങിയ ആദ്യ ബഹിരാകാശ സഞ്ചാരികൾ
ആകാശഗോളങ്ങളുടെ സഞ്ചാരപാതയെ -----എന്ന് വിളിക്കുന്നു
സ്വയം പ്രകാശിക്കുന്ന ആകാശഗോളങ്ങളാണ് ----
ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേഷണ പേടകമായ ചന്ദ്രയാൻ 2 ന്റെ ലക്‌ഷ്യം എന്തായിരുന്നു ?