App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ നമ്മൾ അതിജീവിച്ച മഹാമാരികൾ ഏവ ?

Aഡെങ്കിപ്പനി,കോവിഡ് 19 ,വസൂരി, ക്ഷയം

Bവസൂരി, ക്ഷയം, പ്ലേഗ്, കോവിഡ് 19

Cകോവിഡ് 19 ,വസൂരി, ക്ഷയം, ഡെങ്കിപ്പനി,

Dനിപ്പ ,അമീബിക് ജ്വരം ,ഡെങ്കിപ്പനി,കോവിഡ് 19

Answer:

B. വസൂരി, ക്ഷയം, പ്ലേഗ്, കോവിഡ് 19

Read Explanation:

രോഗങ്ങൾ മറ്റു രാജ്യങ്ങളിലേക്കോ ഭൂഖണ്ഡങ്ങളിലേക്കോ വ്യാപിക്കുകയും നിരവധി ആളുകളെ ബാധിക്കുകയും ചെയ്താൽ അതിനെ മഹാമാരി (pandemic) എന്നു പറയുന്നു. നമ്മൾ അടുത്തിടെ അതിജീവിച്ച ചില മഹാമാരികളാണ് വസൂരി, ക്ഷയം, പ്ലേഗ്, കോവിഡ് 19 തുടങ്ങിയവ.


Related Questions:

താഴെ പറയുന്നവയിൽ രോഗകാരികൾ എന്നറിയപ്പെടുന്നത്
താഴെപറയുന്നവയിൽ ഏതു രോഗത്തിനുള്ള പ്രതിരോധത്തിനാണ് മീസില്‍സ്‌ (Measles)- വാക്‌സിന്‍ നൽകുന്നത്
താഴെ പറയുന്നവയിൽ മനുഷ്യന് രോഗമുണ്ടാക്കുന്ന സൂക്ഷ്മജീവികളായ ഫംഗസുകൾ ഏതെല്ലാം ?
മനുഷ്യന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയായ വസൂരി, പ്ലേഗ്, പോളിയോ പോലുള്ള പല മഹാമാരികളെയും നമ്മൾ അതിജീവിച്ചത് -----ലൂടെയാണ്.

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ് ?

  1. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ അവയെ നിയന്ത്രിക്കാനും ചെറുത്തുനിൽക്കാനുമുള്ള കഴിവ് സ്വാഭാവികമായി നമ്മുടെ ശരീരത്തിനുണ്ട്. ഇതിന് ആർജിത രോഗപ്രതിരോധശേഷി എന്നു പറയുന്നു.

  2. ചില പകർച്ചവ്യാധികൾക്കെതിരെ സ്വാഭാവികമായ പ്രതിരോധശേഷി ഉണ്ടാക്കാൻ ശരീരത്തിന് സാധിക്കാറില്ല. ഇത്തരം രോഗങ്ങൾ വരാതിരിക്കാൻ നാം പ്രതിരോധകുത്തിവയ്പുകൾ എടുക്കേണ്ടതുണ്ട്. ഇതുവഴി ലഭിക്കുന്ന രോഗപ്രതിരോധശേഷിയെ ആർജിത രോഗപ്രതിരോധശേഷി എന്നു പറയുന്നു.

  3. രോഗം വന്നുകഴിയുമ്പോൾ അവയെ നിയന്ത്രിക്കാനും ചെറുത്തുനിൽക്കാനുമുള്ള കഴിവിനായി നമ്മുടെ ശരീരം ആർജിക്കുന്ന പ്രതിരോധശേഷിയെ ആർജിത രോഗപ്രതിരോധശേഷി എന്നു പറയുന്നു.