താഴെ പറയുന്നവയിൽ മഹാജനപദങ്ങളിൽ ഏറ്റവും ശക്തമായിരുന്നത് ഏത് ?
Aമഗധ
Bശുംഗ
Cഗയ
Dമെഹ്റൂളി
Answer:
A. മഗധ
Read Explanation:
മഗധ
മഹാജനപദങ്ങളിൽ ഏറ്റവും ശക്തമായിരുന്നു മഗധ .
ഒരു പ്രബല ശക്തിയായി മാറുന്നതിൽ മഗധയെ സഹായിച്ച ഘടകങ്ങൾ
ഇരുമ്പിന്റെ ലഭ്യത
കാർഷികോത്പാദനം വർദ്ധിച്ചു
വാണിജ്യരംഗത്തുണ്ടായ പുരോഗതി
ശക്തമായ സൈന്യം