Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ രോഗകാരികൾ എന്നറിയപ്പെടുന്നത്

Aസൂക്ഷ്മജീവികൾ ,ബാക്ടീരിയ, വൈറസ്,

Bസൂക്ഷ്മജീവികൾ,ഫംഗസ്, ബാക്ടീരിയ,

Cഫംഗസ്, ബാക്ടീരിയ, വൈറസ്,

Dസൂക്ഷ്മജീവികൾ,രോഗാണുക്കൾ ,വൈറസ്,

Answer:

C. ഫംഗസ്, ബാക്ടീരിയ, വൈറസ്,

Read Explanation:

കണ്ണുകൊണ്ട് നേരിട്ട് കാണാൻ കഴിയാത്ത സൂക്ഷ്മജീവികളായ ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയവയാണ് മിക്ക പകർച്ചവ്യാധികൾക്കും കാരണം.രോഗങ്ങൾക്ക് കാരണമാകുന്നതിനാൽ അവയെ രോഗകാരികൾ എന്ന് വിളിക്കുന്നു.


Related Questions:

ബി സി ജി (B.C.G.)വാക്‌സിന്റെ പൂർണരൂപം
താഴെ പറയുന്നവയിൽ നമ്മൾ അതിജീവിച്ച മഹാമാരികൾ ഏവ ?
താഴെ പറയുന്നവയിൽ ആർജിത രോഗപ്രതിരോധശേഷി നേടാൻ ചെയ്യേണ്ടത് എന്താണ് ?
താഴെ പറയുന്നവയിൽ ഏതു വിഭാഗത്തിൽപെട്ട സൂക്ഷ്മ ജീവികളാണ് വസ്ത്രങ്ങളെ ബാധിക്കുന്ന കരിമ്പൻ ഉണ്ടാക്കുന്നത്?
ഏതു രോഗത്തിനാണ് ബി സി ജി (B.C.G.)വാക്‌സിൻ നൽകുന്നത്?