Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ നമ്മൾ അതിജീവിച്ച മഹാമാരികൾ ഏവ ?

Aഡെങ്കിപ്പനി,കോവിഡ് 19 ,വസൂരി, ക്ഷയം

Bവസൂരി, ക്ഷയം, പ്ലേഗ്, കോവിഡ് 19

Cകോവിഡ് 19 ,വസൂരി, ക്ഷയം, ഡെങ്കിപ്പനി,

Dനിപ്പ ,അമീബിക് ജ്വരം ,ഡെങ്കിപ്പനി,കോവിഡ് 19

Answer:

B. വസൂരി, ക്ഷയം, പ്ലേഗ്, കോവിഡ് 19

Read Explanation:

രോഗങ്ങൾ മറ്റു രാജ്യങ്ങളിലേക്കോ ഭൂഖണ്ഡങ്ങളിലേക്കോ വ്യാപിക്കുകയും നിരവധി ആളുകളെ ബാധിക്കുകയും ചെയ്താൽ അതിനെ മഹാമാരി (pandemic) എന്നു പറയുന്നു. നമ്മൾ അടുത്തിടെ അതിജീവിച്ച ചില മഹാമാരികളാണ് വസൂരി, ക്ഷയം, പ്ലേഗ്, കോവിഡ് 19 തുടങ്ങിയവ.


Related Questions:

താഴെ പറയുന്നവയിൽ മനുഷ്യന് രോഗമുണ്ടാക്കുന്ന സൂക്ഷ്മജീവികളായ ഫംഗസുകൾ ഏതെല്ലാം ?
രോഗങ്ങൾ മറ്റു രാജ്യങ്ങളിലേക്കോ ഭൂഖണ്ഡങ്ങളിലേക്കോ വ്യാപിക്കുകയും നിരവധി ആളുകളെ ബാധിക്കുകയും ചെയ്താൽ അതിനെ ------എന്നു പറയുന്നു.
ഒരാളിൽ നിന്ന് മറ്റുള്ളവരിലേക്ക് പകരുന്ന രോഗങ്ങളാണ് ---
മനുഷ്യന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയായ വസൂരി, പ്ലേഗ്, പോളിയോ പോലുള്ള പല മഹാമാരികളെയും നമ്മൾ അതിജീവിച്ചത് -----ലൂടെയാണ്.
താഴെപറയുന്നവയിൽ ജനനശേഷം ദിവസങ്ങൾക്കുള്ളിൽ നൽകുന്ന വാക്‌സിനുകൾ