App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ വിശ്ലേഷണ ശേഷി യുടെ സമവാക്യo ഏത് ?

Asin θ / λ

B2n sin θ / λ

C4nsin θ / λ

D8nsin θ / λ

Answer:

B. 2n sin θ / λ

Read Explanation:

  • വസ്തുവിനും ഒബ്ജക്റ്റീവ് ലെന്സിനും ഇടയിൽ വായു അല്ലാതെ ‘n’ അപവർത്തനാങ്കമുള്ള ഒരു മാധ്യമത്തെ വച്ചാൽ വിശ്ലേഷണ ശേഷി കൂട്ടാം

വിശ്ലേഷണ ശേഷി  = 2n sin θ / λ



Related Questions:

മനുഷ്യന്റെ റെറ്റിനയിൽ പതിക്കുന്ന പ്രതിബിംബത്തിന്റെ പ്രത്യേകത എന്ത് ?
നദികളുടെ ആഴം യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ കുറഞ്ഞുതോന്നുവാൻ കാരണം -- ആണ്.
The twinkling of star is due to:
പ്രകാശം ഏറ്റവും കൂടുതൽ വേഗതയിൽ സഞ്ചരിക്കുന്നത് ?
പാർശ്വിക വിപരിയം സംഭവിക്കുന്ന ദർപ്പണം