Challenger App

No.1 PSC Learning App

1M+ Downloads
തിരുനിഴൽമാല കണ്ടെടുത്ത് പ്രസിദ്ധീകരിച്ചത് ?

Aഡോ. എം ലീലാവതി

Bഡോ പി എം വിജയപ്പൻ

Cഡോ കെ എം ജോർജ്

Dഡോ. എം. എം. പുരുഷോത്തമൻ നായർ

Answer:

D. ഡോ. എം. എം. പുരുഷോത്തമൻ നായർ

Read Explanation:

  • തിരുനിഴൽമാല കണ്ടെടുത്തത് - കണ്ണൂർ ജില്ലയിലെ വെള്ളൂരിലുള്ള ചാമക്കാവ് ദേവസ്വ ത്തിൽ നിന്ന്

  • തിരുനിഴൽമാലയിലെ പ്രതിപാദ്യം - ആറന്മുള ക്ഷേത്രത്തിലെ ശ്രീകൃഷ്‌ണന് മലയർ നൽകുന്ന ബലി

  • തിരുവാറൻമുള്ള അപ്പൻ്റെ മഹാത്മ്യം പ്രകീർത്തിക്കുന്ന പാട്ടുകൃതി - തിരുനിഴൽമാല


Related Questions:

വെറുമൊരു ലഘുകാവ്യം കൊണ്ട് അലഘുവായ പ്രശസ്‌തി സമ്പാദിച്ച മഹാകവിയെന്ന് രാമപുരത്തുവാര്യരെ വിശേഷിപ്പിച്ചത് ?
പ്രാസനിർബന്ധമില്ലാതെ രചിച്ച ആദ്യമഹാകാവ്യം ?
ശിവരാത്രി മഹാത്മ്യം, കണ്ണശ്ശഭാഗവതം, കണ്ണശ്ശഭാരതം എന്നിവ ആരുടെ രചനകൾ ?
മണിപ്രവാളത്തിലെ ലഘുകാവ്യങ്ങളുടെ സമാഹാരം?
ഉമാകേരളത്തിന് അവതാരികയെഴുതിയത് ?