തിരുവനന്തപുരത്ത് പുരുഷന്മാർക്കായി ജയിൽ വകുപ്പ് തുടങ്ങിയ ബ്യൂട്ടി പാർലർ ?
Aഫ്രീഡം ലുക്സ്
Bബ്യൂട്ടി ലുക്സ്
Cഗ്ലോ ബ്യൂട്ടി പാർലർ
Dഫൈൻ ലൂക്സ്
Answer:
A. ഫ്രീഡം ലുക്സ്
Read Explanation:
സര്‍ക്കാര്‍ അംഗീകൃത ബ്യൂട്ടീഷ്യന്‍ കോഴ്സ് പാസായിട്ടുള്ള ആറ് അന്തേവാസികളുടെ മേല്‍നോട്ടത്തിലാണ് പ്രവർത്തിക്കുന്നത്. ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ തൊഴിലെടുത്ത് ജീവിക്കുന്നതിന് തടവുകാരെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം.