തിരുവിതാംകൂർ ലജിസ്ലേറ്റീവ് കൗൺസിലിലെ ആദ്യ വനിതാ പ്രതിനിധി ആരായിരുന്നു?
Aഅന്നാ ചാണ്ടി
Bഗൗരി ലക്ഷ്മി ഭായി
Cഡോ. പുന്നൻ ലൂക്കോസ്
Dസരോജിനി നായിഡു
Answer:
C. ഡോ. പുന്നൻ ലൂക്കോസ്
Read Explanation:
സർവകലാശാലകൾ സ്ത്രീകൾക്ക് എം.ബി.ബി.എസ്. പ്രവേശനം നൽകാത്തതിനാൽ ലണ്ടൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് അവർ ആ ബിരുദം കരസ്ഥമാക്കി. കേരളത്തിൽ വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ ആദ്യ വനിത എന്ന നിലയിൽ പ്രശസ്തയായി. തിരുവിതാംകൂർ ലജിസ്ലേറ്റീവ് കൗൺസിലിലെ ആദ്യ വനിതാ പ്രതിനിധിയായിരുന്നു.