തീയുടെ വ്യാപനത്തിന് ഹേതുവായ ചെയിൻ റിയാക്ഷൻ തടസ്സപ്പെടുത്തി അഗ്നിശമനം സാധ്യമാക്കുന്ന രീതി അറിയപ്പെടുന്നത് ഏത് പേരിൽ ആണ് ?Aകൂളിംഗ്Bസ്മോത്തറിങ്Cസ്റ്റാർവേഷൻDഇൻഹിബിഷൻ ഓഫ് ചെയിൻ റിയാക്ഷൻAnswer: D. ഇൻഹിബിഷൻ ഓഫ് ചെയിൻ റിയാക്ഷൻ Read Explanation: • ഡ്രൈ കെമിക്കൽ പൗഡർ ഉപയോഗിച്ച് തീ കെടുത്തുന്നത് ഇൻഹിബിഷൻ ഓഫ് ചെയിൻ റിയാക്ഷന് ഉദാഹരണമാണ്Read more in App