App Logo

No.1 PSC Learning App

1M+ Downloads
തൃക്കണാമതിലകത്തെ നർത്തകിയായ രംഗലക്ഷ്‌മിയെ വർണ്ണിക്കുന്ന കാവ്യം?

Aഭ്രമരസന്ദേശം

Bകോകസന്ദേശം

Cകോകിലസന്ദേശം

Dശുകസന്ദേശം

Answer:

D. ശുകസന്ദേശം

Read Explanation:

ശുകസന്ദേശം

  • കേരളത്തിലുണ്ടായ സംസ്കൃത സന്ദേശകാവ്യം

  • ശുകസന്ദേശത്തിൻ്റെ കർത്താവ് - ലക്ഷ്‌മീദാസൻ

  • ശുകസന്ദേശത്തിലെ പ്രതിപാദ്യം?

ഏതോ ദുർവിധിയിൽ രാമേശ്വരത്ത് താമസിക്കേണ്ടി വന്ന നായകൻ തൃക്കണാമതിലകത്ത് ജിവിച്ചിരുന്ന നർത്തകി യായ രംഗലക്ഷ്മിക്ക് ശുകം വഴി സന്ദേശം അയക്കുന്നതായി

കാണുന്ന സ്വപ്നം.

  • പറയർകലാക്ഷേത്രം പരാമർശിക്കുന്ന സന്ദേശകാവ്യം


Related Questions:

ദൈവഗുരുവിൻ്റെ ഒഴിവുകാലം എന്ന നോവൽ പ്രമേയമാക്കുന്നത് ഏത് എഴുത്തുകാരനെയാണ് ?
ഉണ്ണുനീലി സന്ദേശം വ്യാഖ്യാനത്തോടുകൂടി ആദ്യം പ്രസാധനം ചെയ്തത്?
കുമാരനാശാൻ്റെ പ്രരോദനം എന്ന കാവ്യത്തിലെ പ്രതിപാദ്യം ?
മയൂരസന്ദേശം മേഘസന്ദേശത്തിനും മീതേയാണെന്ന് സമർത്ഥിച്ചത്?
കുമാരനാശാൻ്റെ നിശിതവിമർശനത്തിന് വിധേയമായ മഹാകാവ്യം?