App Logo

No.1 PSC Learning App

1M+ Downloads
തെലുങ്കാന ബിൽ ലോകസഭ പാസാക്കിയത് എന്നായിരുന്നു ?

A2014 ഫെബ്രുവരി 9

B2014 ഫെബ്രുവരി 18

C2014 ഫെബ്രുവരി 23

D2014 ഫെബ്രുവരി 27

Answer:

B. 2014 ഫെബ്രുവരി 18


Related Questions:

2023 മാർച്ചിൽ 23 - മത് കോമൺവെൽത്ത് ലോ കോൺഫറൻസിന് വേദിയായ ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
ഗൂർഖാലാന്റ് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടക്കുന്നത് ഏതു സംസ്ഥാനത്താണ്? -
മഹാത്മാഗാന്ധി ആവിഷ്കരിച്ച വിദ്യാഭ്യാസ പദ്ധതിയായ വാർധാ പദ്ധതിയുടെ നിർദ്ദേശങ്ങളോട് സാമ്യമുള്ളതാണ് ?
2025 ൽ നാളികേര ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് എത്തുന്നതിനായുള്ള കർമ്മ പദ്ധതികൾ ആവിഷ്കരിക്കുന്ന സംസ്ഥാനം
ഹരിയാനയുടെ പുതിയ മുഖ്യമന്ത്രി ?