തേഭാഗസമരം നടന്ന സംസ്ഥാനമേത് ?AബംഗാൾBആന്ധ്രാപ്രദേശ്CബോംബെDപഞ്ചാബ്Answer: A. ബംഗാൾ Read Explanation: തേഭാഗസമരം 1946-47കളിൽ അവിഭക്ത ബംഗാളിൽ നടന്ന കർഷക പ്രക്ഷോഭം കർഷകരെ ചൂഷണം ചെയ്ത്കൊണ്ട് ഭൂവുടമകൾ ഈടാക്കിയിരുന്ന രണ്ടിലൊന്ന് പാട്ടം മൂന്നിലൊന്നായി കുറക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന സമരം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കർഷക വിഭാഗമായ കിസാൻ സഭയാണ് ഈ സമരത്തെ പ്രധാനമായും നയിച്ചത്. Read more in App