App Logo

No.1 PSC Learning App

1M+ Downloads
ദക്ഷിണാഫ്രിക്കയിൽ വർണ്ണവിവേചനത്തിനെതിരെ പോരാടിയ നേതാവ് ആരാണ്?

Aമഹാത്മാഗാന്ധി

Bനെൽസൺ മണ്ടേല

Cമാർട്ടിൻ ലൂഥർ കിംഗ്

Dബറാക്ക് ഒബാമ

Answer:

B. നെൽസൺ മണ്ടേല

Read Explanation:

ദക്ഷിണാഫ്രിക്കയിൽ വർണ്ണവിവേചനത്തിനെതിരെ പോരാടി ജനങ്ങളുടെ മോചനത്തിനായി സമരം ചെയ്ത പ്രമുഖ നേതാവാണ് നെൽസൺ മണ്ടേല.


Related Questions:

യൂറോപ്യർ ആദ്യമായി ദക്ഷിണാഫ്രിക്കയിൽ എത്തിയത് ഏത് നൂറ്റാണ്ടിലാണ്?
ബുവറുകളുടെ ഭാഷയെ എന്താണ് പറയുന്നത്?
കേപ്പ് കോളനി ആരിൽ നിന്നാണ് ബ്രിട്ടൻ പിടിച്ചെടുത്തത്?
ശുഭപ്രതീക്ഷാ മുനമ്പ് എവിടെയാണ് സ്ഥിതിചെയ്യുന്നത്?
ബൂവർ യുദ്ധങ്ങൾ ആരംഭിച്ചത് ഏത് നൂറ്റാണ്ടിലാണ്?