App Logo

No.1 PSC Learning App

1M+ Downloads
ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ട് ന്യൂസിലാൻഡ് ഓസ്ട്രേലിയ രാജ്യങ്ങളിൽ 150 ടെസ്റ്റ് വിക്കറ്റുകൾ തികയ്ക്കുന്ന ആദ്യ ഏഷ്യൻ ബൗളർ?

Aമുഹമ്മദ് ഷമി

Bജസ് പ്രീത് ബുംറ

Cഇഷാന്ത് ശർമ്മ

Dവസിം അക്രം

Answer:

B. ജസ് പ്രീത് ബുംറ

Read Explanation:

  • SENA:-ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ

  • നേട്ടം കൈവരിക്കുന്ന ആദ്യ ഇട്യക്കാരാണ് എന്ന ബഹുമതിയും ലഭിച്ചു


Related Questions:

ഉസ്ബെക് ചെസ്സ് മാസ്റ്റേഴ്‌സ് കിരീടം നേടി ഇന്ത്യയുടെ ഒന്നാം നമ്പർ താരമായി മാറിയത്?
2025 ലെ നീരജ് ചോപ്ര ക്‌ളാസിക്ക് ജാവലിൻ ത്രോ വേദി?
കേരളത്തിലെ ആദ്യത്തെ ഇ-സ്പോർട്‌സ് കേന്ദ്രം എവിടെയാണ് സ്ഥാപിച്ചി രിക്കുന്നത്?
ഉത്തേജക മരുന്ന് ഉപയോഗം തടയുന്നത് ഉൾപ്പെടെ സുപ്രധാന നിർദേശങ്ങൾ അടങ്ങിയ പുതിയ ദേശീയ കായിക നയം?
ഇംഗ്ലണ്ടിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റൻ?