Challenger App

No.1 PSC Learning App

1M+ Downloads
ദസ്തോവ്സ്കിയുടെ ജീവിതം ആവിഷ്ക്കരിക്കുന്ന മലയാള നോവൽ?

Aശംഖ് മുദ്രയുള്ള വാൾ

Bഒരു സങ്കീർത്തനം പോലെ

Cഅഷ്ടപദി,

Dഒരു കീറ് ആകാശം

Answer:

B. ഒരു സങ്കീർത്തനം പോലെ

Read Explanation:

  • 1996 ലെ വയലാർ അവാർഡ് നേടിയ പെരുമ്പടവത്തിൻ്റെ നോവൽ

ഒരു സങ്കീർത്തനം പോലെ

  • പെരുമ്പടവത്തിൻ്റെ നോവലുകൾ

    അഷ്ടപദി, തൃഷ്ണ, ഗന്ധർവ്വൻകോട്ട, മഴനിലാവ്, പ്രദക്ഷി ണവഴി, ആയില്യം, ഇടത്താവളം, ഗോപുരത്തിനു താഴെ, സ്മൃതി, അരൂപിയുടെ മൂന്നാം പ്രാവ്, ഒരു കീറ് ആകാശം, ശംഖ് മുദ്രയുള്ള വാൾ, നാരായണം.


Related Questions:

കൊല്ലം നഗരത്തിൻ്റെ വ്യാപാരപ്രാധാന്യം വർണ്ണിക്കുന്ന കാവ്യം?
ആഴ്വാഞ്ചേരി തമ്പ്രാക്കളെ സ്‌തുതിക്കുന്ന പ്രാചീന മണിപ്രവാള ചമ്പു ?
രാമചരിതം വിഭജിച്ചിരിക്കുന്നത് ?
ഖസാക്കിൻ്റെ ഇതിഹാസത്തിലെ കാർട്ടൂൺ കഥാപാത്രം എന്ന് വിശേഷിപ്പിക്കുന്നത് ?
പഞ്ചുമേനോൻ ഏതു നോവലിലെ കഥാപാത്രമാണ്?