App Logo

No.1 PSC Learning App

1M+ Downloads
ദീർഘദൂര കുതിരയോട്ട മത്സരമായ FEI എൻഡ്യുറൻസ് ടൂർണമെൻറ് വിജയകരമായി പൂർത്തിയാക്കിയ ഏറ്റവും പ്രായം കുറഞ്ഞ താരം ആര് ?

Aഅബ്ദുള്ള അൽ ഹർബി

Bനിദാ അൻജു൦ ചേലാട്ട്

Cമെലോഡി തിയോലിസാറ്റ്

Dഷെയ്ഖ് നസീർ

Answer:

B. നിദാ അൻജു൦ ചേലാട്ട്

Read Explanation:

• FEI എൻഡ്യുറൻസ് കുതിരയോട്ട ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ താരം - നിദാ അൻജു൦ ചേലാട്ട് • നിദ അൻജു൦ മത്സരത്തിന് ഉപയോഗിച്ച കുതിര - പെട്ര ഡെൽ റേ


Related Questions:

2024 ൽ നടക്കുന്ന ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ട്വൻറി-20 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി താരം താഴെ പറയുന്നതിൽ ആരാണ് ?

(i) സജന സജീവൻ 

(ii) ആശ ശോഭന 

(iii) അക്ഷയ എ 

(iv) ജിൻസി ജോർജ്  

2024 പാരീസ് ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കലം നേടിയ ടീമിലെ മലയാളി താരം
ട്വൻറി-20 ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം ?
സൈന നെഹ്‌വാൾ ഏത് കളിയുമായി ബന്ധപ്പെട്ട കായികതാരമാണ്?
ഇന്ത്യയുടെ പുതിയ ട്വൻറി-20 പുരുഷ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ?