Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ നിലവിൽ വന്നതെന്ന് ?

A1954

B1968

C1970

D1975

Answer:

D. 1975

Read Explanation:

ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ
(NFDC - National Film Development Corporation of India)

  • ആസ്ഥാനം - മുംബൈ
  • സ്ഥാപിച്ചത് - 1975 
  • ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണ് NFDC.

Related Questions:

ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കയിലെ ജീവിതാനുഭവങ്ങൾ ചിത്രീകരിച്ച സിനിമയാണ് “മേക്കിങ് ഓഫ് മഹാത്മാ'. ആരാണ് ഇതിന്റെ സംവിധായകൻ?
2023 ലെ 54-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച സംവിധായകനായി തെരഞ്ഞെടുത്തത് ആരെയാണ് ?
ആദ്യ ശബ്ദ ചലച്ചിത്രം ?
54-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നടനായി തെരഞ്ഞെടുത്തത് ?
എം.ജി. രാമചന്ദ്രൻ, എൻ.ടി. രാമറാവു, ജയലളിത എന്നീ മൂന്ന് മുഖ്യമന്ത്രിമാരെ തന്റെ ചലച്ചിത്രത്തിൽ അഭിനയിപ്പിച്ച സംവിധായകൻ ആര്? |